Support after switch-on.
For system questions, monitoring help or a maintenance enquiry, contact the Lumios team.
സോളാറിന്റെ പ്രവർത്തനം, ഉൽപാദനം നോക്കുന്നത്, പരിപാലനം എന്നിവയെക്കുറിച്ച് സഹായം വേണമെങ്കിൽ ലൂമിയോസ് ടീമിനെ ബന്ധപ്പെടാം.
Tell us what you are seeing.
Please have your installation address, inverter model and any displayed error code ready. Avoid opening electrical enclosures or accessing an unsafe roof.
വിളിക്കുമ്പോൾ സോളാർ സ്ഥാപിച്ച വിലാസം, ഇൻവെർട്ടറിന്റെ മോഡൽ, സ്ക്രീനിൽ കാണുന്ന എറർ കോഡ് എന്നിവ പറയാൻ തയ്യാറാകൂ. വൈദ്യുതി ഉപകരണങ്ങൾ സ്വയം തുറക്കുകയോ സുരക്ഷിതമല്ലാത്ത മേൽക്കൂരയിൽ കയറുകയോ ചെയ്യരുത്.
Manufacturer warranties
Coverage depends on the equipment supplied and the manufacturer’s terms. Keep your invoice, equipment serial numbers and warranty documents together.
വാറന്റി ലഭിക്കുന്നത് ഉപകരണത്തിന്റെയും നിർമ്മാതാവിന്റെയും നിബന്ധനകൾ അനുസരിച്ചാണ്. ബിൽ, സീരിയൽ നമ്പറുകൾ, വാറന്റി രേഖകൾ എന്നിവ സൂക്ഷിച്ചുവെക്കൂ.
