Local roots. A brighter direction.
We bring practical experience and a focus on solar energy to homes and businesses across Kerala.
കേരളത്തിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും അനുയോജ്യമായ സോളാർ സംവിധാനങ്ങൾ ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
The Lumios story.
Our story began with BSR Electronics in 1975 and continued through Amtech Engineering. Lumios Innovations LLP was launched in 2025 with a focus on green energy.
1975-ൽ BSR Electronics-ൽ തുടങ്ങിയ ഞങ്ങളുടെ യാത്ര Amtech Engineering-ലൂടെ മുന്നോട്ടുപോയി. ഹരിത ഊർജത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2025-ൽ Lumios Innovations LLP ആരംഭിച്ചു.
Based in Nadakkav, Tanur, our team helps customers understand their options, choose suitable equipment and move from an electricity bill to a considered solar installation.
മലപ്പുറം ജില്ലയിലെ താനൂരിൽ നടയ്ക്കാവാണ് ഞങ്ങളുടെ പ്രവർത്തനകേന്ദ്രം. നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി, ഉപകരണങ്ങൾ തിരഞ്ഞെടുത്ത്, സോളാർ സ്ഥാപിക്കുന്നതുവരെ കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.
Clarity is part of the service.
We believe a good proposal explains the expected generation, the equipment, the installation scope and the limitations. Battery backup, warranty coverage and subsidy eligibility should be discussed, not assumed.
എത്ര വൈദ്യുതി ലഭിച്ചേക്കാം, ഏത് ഉപകരണങ്ങളാണ് നൽകുന്നത്, എന്തൊക്കെ ജോലികൾ ഉൾപ്പെടും, പരിമിതികൾ എന്താണ് എന്നിവ മുൻകൂട്ടി അറിയണം. ബാക്കപ്പ്, വാറന്റി, സബ്സിഡി എന്നിവയും വ്യക്തമായി സംസാരിച്ച് ഉറപ്പാക്കണം.
Your roof has potential.
Let’s find the right solar system for your everyday life.
നിങ്ങളുടെ ബില്ലും ആവശ്യങ്ങളും പറയൂ. അനുയോജ്യമായ സോളാർ സംവിധാനം കണ്ടെത്താൻ നമുക്ക് ഒരുമിച്ച് നോക്കാം.
