Solar, built around you.
There is no one-size-fits-all system. Explore the right approach for your property, energy use and backup needs.
എല്ലാവർക്കും ഒരേ സോളാർ പാക്കേജ് ചേരില്ല. നിങ്ങളുടെ കെട്ടിടം, വൈദ്യുതി ഉപയോഗം, ബാക്കപ്പിന്റെ ആവശ്യം എന്നിവയ്ക്കനുസരിച്ച് തിരഞ്ഞെടുക്കണം.
Solar for your home
Use your roof to generate electricity for everyday life. A system designed around your consumption and your roof.
വീട്ടിലെ മേൽക്കൂരയിൽ സോളാർ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാം. എത്ര പാനൽ വേണമെന്നത് നിങ്ങളുടെ ഉപയോഗവും മേൽക്കൂരയിലെ സ്ഥലവും നോക്കിയാണ് തീരുമാനിക്കുന്നത്.
Solar for your business
Put daytime energy demand to work with a system planned for your premises and operating hours.
പകൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന കടകൾക്കും ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും സോളാർ പരിഗണിക്കാം. പ്രവർത്തനസമയവും വൈദ്യുതി ഉപയോഗവും നോക്കി സംവിധാനം ഒരുക്കാം.
Hybrid & battery backup
Store energy for later and plan essential-load backup with the right inverter and battery combination.
വൈദ്യുതി മുടങ്ങുമ്പോഴും ആവശ്യമായ ഉപകരണങ്ങൾ പ്രവർത്തിക്കണമെങ്കിൽ അനുയോജ്യമായ ഇൻവെർട്ടറും ബാറ്ററിയും വേണം. ഏതൊക്കെ ഉപകരണങ്ങൾ, എത്ര നേരം പ്രവർത്തിക്കണം എന്ന് ആദ്യം തീരുമാനിക്കാം.
Care beyond installation
Keep your system in good shape with inspections, monitoring advice, cleaning guidance and maintenance support.
സോളാർ സ്ഥാപിച്ചാൽ മാത്രം പോരാ. ഉൽപാദനം ശ്രദ്ധിക്കാനും തകരാറുകൾ കണ്ടെത്താനും വൃത്തിയാക്കലും പരിപാലനവും സംബന്ധിച്ച സംശയങ്ങൾ തീർക്കാനും സഹായം ലഭിക്കും.
From the first conversation to ongoing care.
01
Understand your use
Share your electricity bill, usage patterns and what you want solar to do.
സമീപകാല വൈദ്യുതി ബില്ലും വീട്ടിൽ അല്ലെങ്കിൽ സ്ഥാപനത്തിൽ വൈദ്യുതി ഉപയോഗിക്കുന്ന രീതിയും ഞങ്ങളോട് പറയൂ.
02
Survey your roof
Check usable area, shade, roof condition and electrical connections.
മേൽക്കൂരയിലെ സ്ഥലം, തണൽ, കെട്ടിടത്തിന്റെ അവസ്ഥ, വൈദ്യുതി കണക്ഷൻ എന്നിവ നേരിൽ പരിശോധിക്കും.
03
Plan & install
Review the specification and scope before installation and commissioning.
ഉപകരണങ്ങൾ ഏതൊക്കെ, ജോലിയിൽ എന്തൊക്കെ ഉൾപ്പെടും, ചെലവ് എത്ര എന്നെല്ലാം വ്യക്തമായ ശേഷം സ്ഥാപിക്കൽ തുടങ്ങാം.
04
Keep it performing
Get a handover, monitoring guidance and a clear route to support.
സംവിധാനം ഉപയോഗിക്കേണ്ടതും ഉൽപാദനം നോക്കേണ്ടതും പറഞ്ഞുതരും. സഹായം വേണ്ടപ്പോൾ ആരെ ബന്ധപ്പെടണമെന്നും വ്യക്തമാക്കും.
Your roof has potential.
Let’s find the right solar system for your everyday life.
നിങ്ങളുടെ ബില്ലും ആവശ്യങ്ങളും പറയൂ. അനുയോജ്യമായ സോളാർ സംവിധാനം കണ്ടെത്താൻ നമുക്ക് ഒരുമിച്ച് നോക്കാം.
